Featured

നമ്മുടെ ക്ലബിന് മാത്രമേ ഇങ്ങനെ ഒരു ആരാധക കൂട്ടമുള്ളു, ഇങ്ങനെ ഒരു ശക്തിയുള്ളു | Rahul K P | KBFC



Published
അണ്ടർ 17 ലോകകപ്പിൽ പങ്കെടുത്ത് മലയാളിയ്ക്ക് ലോകകപ്പ് കളിക്കാൻ കഴിയുമെന്ന് തെളിയിച്ച താരം. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ മിന്നൽ പിണർ രാഹുൽ കെ പി. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ ഗോൾ നേടിയ രാഹുൽ സംസാരിക്കുന്നു | Rahul K P | Kerala Blasters

Rahul K P is a well known malayali footballer who is now playing for Kerla Blasters. He played for India in U17 world cup which was held at India. Rahul K P is from Thrissure
#blastersfans #rahulkp #rahulkpskills #isl #keralablasters

Subscribe and turn on notifications
Category
Job
Be the first to comment