കണ്ണൂരിലെ അടിപൊളി ട്രക്ക് രുചി, കാസർഗോഡ് വഴിയോര അവിൽ മിൽക്ക്, പിന്നെ മംഗലാപുരത്തെ ബീഫ് ഗീ റോയ്സ്റ്റും ഒക്കെയാണ് ഇന്നത്തെ നമ്മടെ വിഡിയോയിൽ. Started with street food delicacies from Kannur Virgin Papa's Food Truck. Later, on our way to Mangalore, we stopped by Maicha to enjoy Avil Milk from another street food counter. The roadside avil milk was refreshing. At night, after reaching in Mangalore, we visited Pereiras Restaurant and enjoyed some of the non vegetarian delicacies including beef ghee roast and Chicken Al Fresco.
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
തുടക്കം കണ്ണൂരിലെ വിർജിൻ പപ്പാ എന്ന ഫുഡ് ട്രക്ക് രുചി. കണ്ണൂരിൽ നിന്ന് മംഗലാപുരത്തേയ്ക്കുള്ള യാത്രയിൽ ആണ് ഈ അവിൽമിൽക്ക് കടയിൽ നിറുത്തിയത് - മലബാർ അവിൽ മിൽക്ക് കട. അന്ന് രാത്രി മംഗലാപുരം എത്തിയിട്ട് അവിടെ പെരേരയുടെ നോൺ വെജിറ്റേറിയൻ രുചികളും ആസ്വദിച്ചു.

- Category
- Job

Be the first to comment